BoolokamBoolokam
‘സത്യപ്രതിജ്ഞയ്‌ക്ക് ഞാന്‍ വീണ്ടും വരും’; ബംഗാളില്‍ വിജയമുറപ്പിച്ച് പ്രധാനമന്ത്രി; പ്രചാരണം ഒരു തീര്‍ത്ഥാടനമെന്ന് മോദി

‘സത്യപ്രതിജ്ഞയ്‌ക്ക് ഞാന്‍ വീണ്ടും വരും’; ബംഗാളില്‍ വിജയമുറപ്പിച്ച് പ്രധാനമന്ത്രി; പ്രചാരണം ഒരു തീര്‍ത്ഥാടനമെന്ന് മോദി

J
Janam TVSource Link
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ ജഗദ്ദലില്‍ നടന്ന വമ്പന്‍ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് ബിജെപിയുടെ വിജയം ഉറപ്പാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, മെയ് 4-ലെ ഫലപ്രഖ്യാപനത്തിന് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ വീണ്ടും ബംഗാളിലെത്തുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ വെറുമൊരു രാഷ്‌ട്രീയ പരിപാടിയായല്ല, മറിച്ച് ഒരു ആത്മീയ അനുഭവമായാണ് താന്‍ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോഡ് ഷോകളിലും പൊതുയോഗങ്ങളിലും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സത്യപ്രതിജ്ഞയ്‌ക്ക് ഞാന്‍ വീണ്ടും വരും’; ബംഗാളില്‍ വിജയമുറപ്പിച്ച് പ്രധാനമന്ത്രി; പ്രചാരണം ഒരു തീര്‍ത്ഥാടനമെന്ന് മോദി - Janam TV | Boolokam