BoolokamBoolokam
‘സിയോൺ-പൻവേൽ ഹൈവേയിൽ’, പൈലിംഗ് യന്ത്രം തകർന്നു വീണ് അപകടം; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

‘സിയോൺ-പൻവേൽ ഹൈവേയിൽ’, പൈലിംഗ് യന്ത്രം തകർന്നു വീണ് അപകടം; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പൊലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

J
Janam TVSource Link
മുംബൈ: സിയോൺ – പൻവേൽ ഹൈവേയിൽ മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണുണ്ടായ അപകടത്തിൽ പൊലീസ് കോൺസ്റ്റബിളിന് ജീവൻ നഷ്ടമായി. നെഹ്‌റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാനാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മൻഖുർദ് ടി ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. പൈലിംഗ് മെഷീൻ ഒരു വശത്തേക്ക് മറിയുകയും പൊലീസുകാരന്‍റെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ അപകടത്തെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!