വടകര: തരിശുഭൂമികൾ നോക്കി നെടുവീർപ്പിടുന്ന മലയാളികൾക്ക് ബിഹാറിൽ നിന്നെത്തിയ ഒരു ‘അതിഥി’ വലിയൊരു പാഠം നൽകുകയാണ്. അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഈ മണ്ണിൽ പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് 45-കാരനായ സിയാ ഉൽ ഹഖ്. വടകര തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിൽ രണ്ടേക്കർ പാടം പാട്ടത്തിനെടുത്ത് സിയ കൊയ്തെടുത്തത് രണ്ട് ടൺ നെല്ലാണ്. വിത്ത് കൊണ്ടുവന്നത് ബംഗാളിൽനിന്നാണ്. പൊന്നി അരിക്ക് തുല്യമായ മേന്മയുള്ള അരിയാണ് സിയ ഉത്പാദിപ്പിച്ചത്. ഇതിനകം ഒന്നര ക്വിന്റൽ അരി വിറ്റുപോയി. കിലോയ്‌ക്ക് 57 രൂപ നിരക്കിലാണ് വില്പന. […]
“ഈ പാടം എനിക്ക് കൃഷിചെയ്യാൻ തരുമോ” സന്തോഷത്തോടെ കുഞ്ഞമ്മദ് സമ്മതിച്ചു, അതിഥിത്തൊഴിലാളിയല്ല, അതിഥികർഷകൻ! തരിശുഭൂമിയിൽ അന്നം വിളയിച്ച് ഒരു ബിഹാറി മാതൃക
J
Janam TVSource Link
about 6 hours ago