BoolokamBoolokam
“ഞാൻ മരിക്കാൻ പോകുന്നു” കുറിപ്പെഴുതി സുഹാന വീടുവിട്ടിറങ്ങി; കത്തിൽ മന്ത്രി മുഹമ്മദ് റിയാസി​ന്റെ പേരും! ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി

“ഞാൻ മരിക്കാൻ പോകുന്നു” കുറിപ്പെഴുതി സുഹാന വീടുവിട്ടിറങ്ങി; കത്തിൽ മന്ത്രി മുഹമ്മദ് റിയാസി​ന്റെ പേരും! ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി

J
Janam TVSource Link
കോഴിക്കോട്: സമ്മർദ്ദങ്ങൾക്കും മാനസിക പീഡനങ്ങൾക്കുമൊടുവിൽ കോഴിക്കോട് ഫറൂഖ് കോളേജിൽ 20 വർഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരിയായ സുഹാനയെ കാണാനില്ല. കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് സുഹാന വീടുവിട്ടിറങ്ങിയത്. സുഹാനയെ കാണാതായതോടെ ഭർത്താവ് നജീബ് ഫറോക്ക് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ​കോളേജ് മാനേജ്‌മെന്റിൽ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിക്കുന്നതെന്ന് സുഹാനയുടെ കത്തിലുണ്ട്. 2022-ൽ സഹപ്രവർത്തകനായ റഷീദ് എന്നയാൾ മോശമായി പെരുമാറിയതിനെതിരെ സുഹാന മാനേജ്‌മെന്റിന് പരാതി നൽകിയിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ഞാൻ മരിക്കാൻ പോകുന്നു” കുറിപ്പെഴുതി സുഹാന വീടുവിട്ടിറങ്ങി; കത്തിൽ മന്ത്രി മുഹമ്മദ് റിയാസി​ന്റെ പേരും! ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി - Janam TV | Boolokam