ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇറാൻ. ചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ഇസ്‌ലാമാബാദിന് ആവശ്യമായ വിശ്വാസ്യതയില്ലെന്നും. പാകിസ്ഥാൻ അനുയോജ്യമായ മധ്യസ്ഥനല്ലെന്നും ഇറാനിയൻ പാർലമെന്റ് അംഗം ഇബ്രാഹിം റെസായി തുറന്നടിച്ചു. ഇറാനിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ വക്താവ് കൂടിയായ റെസായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ഇറാന്റെ നല്ലൊരു അയൽരാജ്യമാണെങ്കിലും, അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം […]
“പാകിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ല; മധ്യസ്ഥരാക്കാനുള്ള യാതൊരു ഗുണവും അവർക്കില്ല; ട്രംപ് പാകിസ്ഥാനികളെ വിശ്വസിക്കരുത്”, തുറന്നടിച്ച് ഇറാനിയൻ പാർലമെന്റ് അംഗം
J
Janam TVSource Link
about 3 hours ago