BoolokamBoolokam
“മാഡം, നിങ്ങൾ പേടിക്കണ്ട”: ഗോവയിൽ തട്ടിപ്പുസംഘത്തെ തുരത്തി മലയാളി ദമ്പതികളെ രക്ഷിച്ച് യുവാവ്; വീഡിയോ വൈറൽ

“മാഡം, നിങ്ങൾ പേടിക്കണ്ട”: ഗോവയിൽ തട്ടിപ്പുസംഘത്തെ തുരത്തി മലയാളി ദമ്പതികളെ രക്ഷിച്ച് യുവാവ്; വീഡിയോ വൈറൽ

J
Janam TVSource Link
ഗോവ: ഗോവയുടെ മണ്ണിൽ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ചതിക്കുഴികളെ തുറന്നുകാട്ടി ഒരു ഗോവൻ യുവാവ്. കേരളത്തിൽ നിന്നുള്ള ദമ്പതികളെ തട്ടിപ്പുകാരിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയ ഓംകാർ ഗദ്ദനക്കേരി എന്ന വ്ലോഗറാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മലയാളി ദമ്പതികളെ രണ്ട് യുവാക്കൾ തടഞ്ഞുനിർത്തി സംസാരിക്കുന്നത് കണ്ടാണ് ഓംകാർ ഇടപെട്ടത്. ദമ്പതികളായി എത്തുന്ന ടൂറിസ്റ്റുകളെയാണ് സംഘം പ്രധാനമായും നോട്ടമിടുന്നത്. ഇവർക്ക് രണ്ട് സ്ക്രാച്ച് കാർഡുകൾ നൽകും. ഇതിൽ ഒന്നിൽ വലിയൊരു സമ്മാനം അടിച്ചതായി കാണിക്കും. സമ്മാനം നൽകാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളെ അടുത്തുള്ള […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“മാഡം, നിങ്ങൾ പേടിക്കണ്ട”: ഗോവയിൽ തട്ടിപ്പുസംഘത്തെ തുരത്തി മലയാളി ദമ്പതികളെ രക്ഷിച്ച് യുവാവ്; വീഡിയോ വൈറൽ - Janam TV | Boolokam