തിരുവള്ളൂർ: തമിഴ്‌നാട് തിരുവള്ളൂരിൽ എസി വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശിനി മോണിക്ക (23) യാണ് ആത്മഹത്യ ചെയ്തത്. കടുത്ത ചൂടിനെത്തുടർന്ന് വീട്ടിൽ എസി വാങ്ങണമെന്ന് മോണിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി ഭർത്താവ് ആകാശുമായി (26) കഴിഞ്ഞ രാത്രി രൂക്ഷമായ വാക്കുതർക്കമുണ്ടായി. വഴക്കിന് പിന്നാലെ ആകാശും വീട്ടുകാരും ടെറസിലേക്ക് ഉറങ്ങാൻ പോയി. എന്നാൽ രാവിലെ താഴെയെത്തിയപ്പോൾ മോണിക്കയുടെ മുറി അടഞ്ഞുകിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ മോണിക്കയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഒരുമിച്ച് […]
” എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി”
J
Janam TVSource Link
about 9 hours ago