BoolokamBoolokam
13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ: സംഭവം മൂവാറ്റുപുഴയില്‍

13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ: സംഭവം മൂവാറ്റുപുഴയില്‍

J
Janam TVSource Link
കൊച്ചി: മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ എല്ലാവര്‍ക്കും ആദ്യ ഡോസ് പേ വിഷവാക്‌സിന്‍ നല്‍കിയതിനാല്‍ ഭയപ്പെടേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് . നായ ചത്തതിന് പിന്നാലെ നഗരസഭ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിരുത്തി. ഗവണ്‍മെന്റ് ആശുപത്രി പ്രതിനിധികള്‍,വെറ്റിനറി ആശുപത്രി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതിനാല്‍, പാട്ടി പിടുത്തക്കാരെ വിളിപ്പിച്ച് മുന്‍കരുതല്‍ നടപടി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ: സംഭവം മൂവാറ്റുപുഴയില്‍ - Janam TV | Boolokam