കൊച്ചി: രാജ്യത്തെ ഞെട്ടിച്ച വന്‍കിട സൈബര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ പിടികൂടി കേരള പോലീസ്. ഹൈദരാബാദ് സ്വദേശിയായ സത്യനാരായണമൂര്‍ത്തി, ഇയാളുടെ സഹായി ടൈസണ്‍ രാജു എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. കൊച്ചി സ്വദേശിയില്‍ നിന്ന് 25 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അന്താരാഷ്‌ട്ര ബന്ധമുള്ള വലിയൊരു ക്രിമിനല്‍ ശൃംഖലയെയാണ് പോലീസ് ഇതോടെ തകര്‍ക്കുന്നത്. കടവന്ത്ര കുമാരനാശാന്‍ നഗര്‍ സ്വദേശിയായ ഇ. നിമേഷിന്റെ 25 കോടിയാണ് തട്ടിയെടുത്തത്. www.capitalix.com](https://www.capitalix.com എന്ന വ്യാജ വെബ്‌സൈറ്റ് വഴി ഓഹരി വിപണിയില്‍ നിക്ഷേപിച്ച് വന്‍ […]
25 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍ പിടിയില്‍
J
Janam TVSource Link
about 3 hours ago