കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 142 മണ്ഡലങ്ങളിലെ മൂന്ന് കോടി 21 ലക്ഷം വോട്ടർമാരാകും ഇന്ന് വിധി എഴുതുക. കൊൽക്കട്ട 24 പർഗാനസ് ഹുഗ്ലി ഉൾപ്പെടെ ഏഴ് ജില്ലകളിൽ വോട്ടിംഗ് ആരംഭിച്ചു. 1448 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. എട്ട് മന്ത്രിമാരും ജനവിധി തേടുന്നുണ്ട്. മുഖ്യമന്ത്രിയും മത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഭവാനിപ്പൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുണ്ട്. ഏപ്രിൽ 23 ന് നടന്ന ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. […]
3.21 കോടി വോട്ടർമാർ; 1,448 സ്ഥാനാർത്ഥികൾ; പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
J
Janam TVSource Link
about 4 hours ago