ഇസ്ലാമബാദ്: ഉടൻ വായ്പ തിരിച്ചടക്കാനുള്ള യുഎഇയുടെ ആവശ്യത്തിൽ ഞെട്ടി പാകിസ്ഥാൻ. 3.45 ബില്യൺ ഡോളർ നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തിരിച്ചടക്കാനാണ് യുഎഇ ആവശ്യപ്പെട്ടത്. യുഎഇയും ഇസ്ലാമബാദും തമ്മിലുള്ള ദീർഘകാല ബന്ധത്തിലുള്ള വിള്ളൽ വീഴ്‌ത്തിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങൾ. ഏപ്രിൽ 23 ന് അബുദാബി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എഡിഎഫ്ഡി) യുഎഇയിലേക്ക് ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപം തിരിച്ചടച്ചതായും 2.45 ബില്യൺ ഡോളർ നേരത്തെ തിരിച്ചടച്ചതായും സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. സൗദിയുടെ സഹായത്തോടെയാണ് പാകിസ്ഥാൻ […]
3.45 ബില്യൺ ഡോളർ വായ്പ ഉടൻ തിരിച്ചടക്കണം; യുഎഇയുടെ ആവശ്യത്തിൽ ഞെട്ടി പാകിസ്ഥാൻ
J
Janam TVSource Link
about 3 hours ago