കൊച്ചി: തട്ടിപ്പ് കേസിൽ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരിൽ നിന്നും ഫോർട്ട് കൊച്ചി പോലീസ് പിടികൂടി. വിദേശജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടി ബാംഗ്ലൂരിൽ ആഡംബര ജീവിതം നയിച്ചിരുന്ന സാജൻ എന്നയാളാണ് പിടിയിലായത്. ഫോർട്ട് കൊച്ചി സ്വദേശിയിൽ നിന്നും സുഹൃത്തുകളിൽ നിന്നുമായി യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. വ്യാജ രേഖകൾ നിർമ്മിച്ച് നൽകുന്നതിലൂടെ വിസ പ്രൊസസിംഗ് […]
35 ലക്ഷത്തിന്റെ വിസ തട്ടിപ്പ്: ആഡംബര ജീവിതവും റെന്റ് കാർ ബിസിനസ്സും; പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ബാംഗ്ലൂരിൽ അറസ്റ്റിൽ
J
Janam TVSource Link
about 5 hours ago