പുനലൂര്‍: വെട്ടിത്തിട്ടയിലെ പെന്തക്കോസ്ത് സഭയുടെ നിയന്ത്രണത്തിലുള്ള ‘ലിവിങ് വാട്ടര്‍’ ബോര്‍ഡിങ് സ്‌കൂളില്‍ 12 വയസ്സുകാരനെതിരെ അതിക്രൂരമായ പീഡനം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വാര്‍ഡന്‍ തലകീഴായി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെയും പാചകക്കാരനെയും പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവര്‍ത്തിച്ചു പറഞ്ഞിട്ടും വാര്‍ഡന്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. കുട്ടിയുടെ കാലുകള്‍ കയറില്‍ കെട്ടി തലകീഴായി തൂക്കിയിടുകയും താഴേക്ക് ഇടുമെന്ന് ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുകയും ചെയ്തു. കുറ്റം സമ്മതിപ്പിക്കാനായി കുട്ടിയെ ശാരീരികമായി മര്‍ദ്ദിച്ചതായും […]
500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിയിട്ടു; പുനലൂരിലെ ബോര്‍ഡിങ് സ്‌കൂളില്‍ ക്രൂരത; കുട്ടിയുടെ കഴുത്തിന് പരിക്ക; സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
J
Janam TVSource Link
about 4 hours ago