BoolokamBoolokam
അങ്കമാലി കിടുങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; വിരണ്ടോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം ഊർജിതം

അങ്കമാലി കിടുങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; വിരണ്ടോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം ഊർജിതം

K
Kairali NewsSource Link
elephant attack kodungallur

അങ്കമാലി കിടങ്ങൂരിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. സമീപത്തുള്ള വാഹനങ്ങളെല്ലാം തകർക്കുകയം പരിഭ്രാന്തി ശൃഷ്ടിക്കുകയും ചെയ്യുകയാണ്. ആനയുടെ രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. UPDATING…

The post അങ്കമാലി കിടുങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; വിരണ്ടോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം ഊർജിതം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!