BoolokamBoolokam
അഞ്ച് വയസുകാരന്റെ മരണം; ജംഗിള്‍ പാര്‍ക്ക് ദുരന്തത്തിൽ കിഴക്കമ്പലം പഞ്ചായത്ത് ഓഫിസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച്

അഞ്ച് വയസുകാരന്റെ മരണം; ജംഗിള്‍ പാര്‍ക്ക് ദുരന്തത്തിൽ കിഴക്കമ്പലം പഞ്ചായത്ത് ഓഫിസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച്

K
Kairali NewsSource Link
kizhakkambalam

ജംഗിള്‍ പാര്‍ക്കിലെ ചതുപ്പില്‍ വീണ് അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ കിഴക്കമ്പലം പഞ്ചായത്തിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച്. പാർക്കിന്റെ ഉടമയെ സംരക്ഷിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാജിവെക്കുക എന്ന് ആവശ്യപ്പെട്ടാണ് ബഹുജന മാർച്ച്. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിച്ചിരുന്നത്. നടത്തിപ്പുകാരനായ പഴങ്ങനാട് മേച്ചേരി വർഗീസിന് ട്വന്റി 20 നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്‌. ഉടമയ്‌ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും പഞ്ചായത്ത് ഭരണസമിതിയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു . Also read: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി മൂന്ന് […]

The post അഞ്ച് വയസുകാരന്റെ മരണം; ജംഗിള്‍ പാര്‍ക്ക് ദുരന്തത്തിൽ കിഴക്കമ്പലം പഞ്ചായത്ത് ഓഫിസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!