
രാജസ്ഥാനിലെ ഉദയ്പൂരിലെ മോഹൻലാൽ സുഖാദിയ സർവകലാശാലയിലെ ആളുകൾ പേടിച്ചാണ് നടക്കുന്നത്, ആരെയാണെന്ന് അല്ലേ ? ഒരു അണ്ണാനെ. ആറ് ആഴ്ചയ്ക്കിടെ സർവകലാശാല ഡീൻ ഉൾപ്പെടെ 20 ഓളം പേരെ ആണ് പുള്ളിക്കാരൻ കടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമണം ശക്തമായതോടെ രണ്ട് തവണയാണ് ആനിമൽ എയ്ഡ് റെസ്ക്യൂ ടീം സർവകലാശാലയിലെത്തിയത് ആക്രമണങ്ങളുടെ പ്രധാന സ്ഥലം സർവകലാശാലയിലെ സൈക്കോളജി ഡിപ്പാർട്ട്‌മെൻറിലേക്കുള്ള വഴിയാണ്. അതുകൊണ്ട് മരമുകളിൽ നിന്നും ഒരു ചാടി വരവ് പ്രതീക്ഷിച്ചാണ് വഴിയുള്ള എല്ലാവരുടെയും നടപ്പ്. ഇതുവഴി പോയിരുന്ന വിദ്യാർത്ഥികളും ഫാക്കൽറ്റികളും […]
The post അണ്ണാൻ സർ കലിപ്പിലാണ് ! കടിച്ച് പരുക്കേൽപ്പിച്ചത് ഇരുപതോളം പേരെ appeared first on Kairali News | Kairali News Live.

