
രാജ്യത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 252 ജിഗാവാട്ടിലെത്തിയതായി കേന്ദ്ര വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ മാസത്തിൽ ഗാർഹിക വാണിജ്യ മേഖലകളിലെ എസി പ്രവർത്തനം അധികമായതാണ് ഉപഭോഗം കൂടാൻ കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 മെയ് 30 ന് ശേഷം ആദ്യമായാണ് ഉപഭോഗം ഉയർന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈദ്യുതി ഉപഭോഗം 241.1 ആണ് രേഖപ്പെടുത്തിയത്. ഇതോടെ പരമാവധി വൈദ്യുതി ആവശ്യകത 271 ജിഗാവാട്ടായി എന്ന് മന്ത്രാലയം നിശ്ചയിച്ചു. പ്രതിസന്ധി മറികടക്കാനുള്ള […]
The post അതികഠിനമീ ചൂട്! രാജ്യത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്തി appeared first on Kairali News | Kairali News Live.

