
മിക്ക വീടുകളിലെയും അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഗ്രാമ്പൂ, നിറയെ ആരോഗ്യഗുണങ്ങളുള്ള ഗ്രാമ്പൂ പലകാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ചിലർ ഭക്ഷണത്തിൽ രുചിയും മണവും ലഭിക്കാനാണ് ഉപയോഗിക്കുന്നത്. മറ്റുചിലരാകട്ടെ മുടിയിഴകളുടെ സംരക്ഷത്തിനായും ഉപയോഗിക്കും. ദിവസവും ഗ്രാമ്പൂ വെള്ളം കുടിച്ചാലുണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഗ്രാമ്പൂ വെള്ളം എങ്ങനെ തയ്യാറാക്കാം ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ഗ്രാമ്പൂ ഇട്ട് ഒരു രാത്രിമുഴുവൻ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം തിളപ്പിച്ച ശേഷം അരിച്ച് ഇളം ചൂടോടെ കുടിക്കാം. ആരോഗ്യഗുണങ്ങൾ ഗ്രാമ്പൂവിന് […]
The post അമിതവണ്ണവും അസിഡിറ്റിയും ഒരുപോലെ കുറയ്ക്കാം, ഗ്രാമ്പൂ വെള്ളം കുടിച്ചാൽ ഗുണങ്ങളേറെ appeared first on Kairali News | Kairali News Live.

