BoolokamBoolokam
അമ്പൂരിയിൽ അരുംകൊല; മകൻ അച്ഛനെ കൊലപ്പെടുത്തി

അമ്പൂരിയിൽ അരുംകൊല; മകൻ അച്ഛനെ കൊലപ്പെടുത്തി

K
Kairali NewsSource Link

അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മകൻ ഷൈനു തോമസ് (38) നെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിൽ സംഘർഷം ഉണ്ടായതിന് പിന്നാലെ അരുംകൊല നടത്തുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ALSO READ: സ്വന്തമായി വീടെന്ന നിതിന്‍ രാജിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ […]

The post അമ്പൂരിയിൽ അരുംകൊല; മകൻ അച്ഛനെ കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമ്പൂരിയിൽ അരുംകൊല; മകൻ അച്ഛനെ കൊലപ്പെടുത്തി - Kairali News | Boolokam