
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഇന്ന് പുലർച്ചെ 3.10-ന് ആണ് കുട്ടിയെ അമ്മത്തൊട്ടിലിൽ നിന്നും കണ്ടെത്തിയത്. പത്തു ദിവസം മാത്രം പ്രായമുള്ള ഈ ആൺകുഞ്ഞിന് ‘റിഥം’ എന്ന് പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. ലോക നൃത്ത ദിനത്തിൽ അണഞ്ഞതുകൊണ്ടുതന്നെ, അവന്റെ ജീവിതം ഇനിയങ്ങോട്ട് മനോഹരമായ ഒരു സംഗീതം പോലെ ഒഴുകട്ടെ എന്ന് അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം എത്തുന്ന അഞ്ചാമത്തെ […]
The post അമ്മത്തൊട്ടിലിൽ വിരിഞ്ഞ പുതിയ താളം; ‘റിഥ’ത്തെ സ്വാഗതം ചെയ്ത് അധികൃതർ appeared first on Kairali News | Kairali News Live.

