BoolokamBoolokam
അമ്മയെ ആക്രമിച്ചു, വീട്ടു സാധനങ്ങള്‍ നശിപ്പിച്ചു; ഗുജറാത്തിൽ  മകളുടെ ഫോണ്‍ അഡിക്ഷൻ നിയന്ത്രിക്കാനാകാത്തതിൽ ബൗണ്‍സറുമാരെ നിയമിച്ച് പിതാവ്

അമ്മയെ ആക്രമിച്ചു, വീട്ടു സാധനങ്ങള്‍ നശിപ്പിച്ചു; ഗുജറാത്തിൽ മകളുടെ ഫോണ്‍ അഡിക്ഷൻ നിയന്ത്രിക്കാനാകാത്തതിൽ ബൗണ്‍സറുമാരെ നിയമിച്ച് പിതാവ്

K
Kairali NewsSource Link
phone addiction

16 വയസുള്ള മകളുടെ ഫോണ്‍ അഡിക്ഷൻ കാരണം ഗതികെട്ട് ബൗണ്‍സറുമാരെ നിയമിച്ച് പിതാവ്. മകളെ നിയന്ത്രിക്കുന്നതിനായാണ് പിതാവ് ബൗണ്‍സറുമാരെ നിയോഗിച്ചത്. ഗുജറാത്തിലാണ് സംഭവം. രണ്ട് ഷിഫ്റ്റുകളിലായി ആ‍ഴ്ചയിൽ 24 മണിക്കൂറും ബൗണ്‍സറുമാർ പ്രവർത്തിക്കും. പ്രതിമാസം 65000 രൂപ ചെലവ‍ഴിക്കന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോണ്‍ അഡിക്ഷൻ വളരെയധികം കൂടുതലാണെന്നും പെണ്‍കുട്ടിയുടെ കയ്യിൽ നിന്നും ഫോണ്‍ വാങ്ങിവെക്കുകയാണെങ്കിൽ അക്രമാസക്തയാകാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഫോട്ടോകള്‍ ഷെയർ ചെയ്യാറുണ്ടെന്നും അപരിചിതരോട് പെണ്‍കുട്ടി സംസാരിക്കാറുണ്ടെന്നും പറയുന്നു. പിന്നീട് ഫോണ്‍ അഡിക്ഷൻ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയും ഫോണ്‍ […]

The post അമ്മയെ ആക്രമിച്ചു, വീട്ടു സാധനങ്ങള്‍ നശിപ്പിച്ചു; ഗുജറാത്തിൽ മകളുടെ ഫോണ്‍ അഡിക്ഷൻ നിയന്ത്രിക്കാനാകാത്തതിൽ ബൗണ്‍സറുമാരെ നിയമിച്ച് പിതാവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമ്മയെ ആക്രമിച്ചു, വീട്ടു സാധനങ്ങള്‍ നശിപ്പിച്ചു; ഗുജറാത്തിൽ മകളുടെ ഫോണ്‍ അഡിക്ഷൻ നിയന്ത്രിക്കാനാകാത്തതിൽ ബൗണ്‍സറുമാരെ നിയമിച്ച് പിതാവ് - Kairali News | Boolokam