BoolokamBoolokam
അഴിക്കുള്ളിൽ കഴിയേണ്ടി വരുമോ? ബിജെപി മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവ് ശിക്ഷ

അഴിക്കുള്ളിൽ കഴിയേണ്ടി വരുമോ? ബിജെപി മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവ് ശിക്ഷ

K
Kairali NewsSource Link

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വിവാദമായ കേസിൽ നിർണായക വിധി. മുംബൈ-ഗോവ ഹൈവേയുടെ അവസ്ഥയെച്ചൊല്ലി നടന്ന പ്രതിഷേധത്തിനിടെ ഡെപ്യൂട്ടി എഞ്ചിനീയറുടെ മേൽ ചെളി ഒഴിച്ച സംഭവത്തിൽ ബിജെപി മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവ് ശിക്ഷ. അതെ സമയം ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്ത കോടതി, അപ്പീൽ നൽകാൻ സമയം അനുവദിച്ചു. 2019-ൽ മുംബൈ-ഗോവ ഹൈവേയിൽ നടന്ന പ്രതിഷേധത്തിനിടെ, എൻഎച്ച്എഐ ഡെപ്യൂട്ടി എഞ്ചിനീയറുടെ മേൽ ചെളി ഒഴിച്ച സംഭവത്തിലാണ് കേസിന് തുടക്കം. മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനായ […]

The post അഴിക്കുള്ളിൽ കഴിയേണ്ടി വരുമോ? ബിജെപി മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവ് ശിക്ഷ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!