BoolokamBoolokam
അവിടെ ഫ്ലക്സെങ്കിൽ ഇവിടെ കുർബ്ബാന; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന

അവിടെ ഫ്ലക്സെങ്കിൽ ഇവിടെ കുർബ്ബാന; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന

K
Kairali NewsSource Link

വോട്ടെണ്ണലിന്റെ തലേന്നും കോൺ​ഗ്രസിലെ മന്ത്രിക്കസേര പോര് മുറുകുന്നു. പലയിടത്തും വി ഡി സതീശനായി ഫ്ലക്സ് ഉയരുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ചയായി നൽകിയത് യൂത്ത് കോൺഗ്രസ് നേതാവാണ്. യൂത്ത് കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ കുഞ്ഞാണ്ടിയാണ് പള്ളിയിൽ പ്രത്യേക കുർബാനയ്ക്ക് പണം സമർപ്പിച്ചത്. രമേശ് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണം ഇതിനുവേണ്ടിയാണ് വിശുദ്ധ കുർബാന സമർപ്പിച്ചതെന്ന് സിജോ കുഞ്ഞാണ്ടി പറഞ്ഞു. ALSO READ; വി ഡി […]

The post അവിടെ ഫ്ലക്സെങ്കിൽ ഇവിടെ കുർബ്ബാന; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവിടെ ഫ്ലക്സെങ്കിൽ ഇവിടെ കുർബ്ബാന; രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന - Kairali News | Boolokam