
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കെടുത്ത വെർച്വൽ ഹിയറിങ്ങിനിടെ മൂന്ന് തവണ അശ്ലീല ദൃശ്യങ്ങളും പാട്ടും പ്രദർശിപ്പിച്ച് ഹാക്കർ. വീഡിയോ കോണ്‍ഫറൻസ് വഴിയുള്ള വെർച്വൽ ഹിയറിങ്ങിനിടെയാണ് സംഭവം. ആരാണ് വീഡിയോ കോണ്‍ഫറൻസിലേക്ക് നുഴഞ്ഞു കയറിയതെന്ന് ഇതുവരെ വ്യക്തമല്ല. ഡിവിഷൻ ബെഞ്ച് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ്, ജസ്റ്റിസ് തേജസ് കരിയ, എന്നിവർ വെർച്വൽ ഹിയറിങ്ങ് നടത്തുന്നതിനിടെയാണ് അശ്ലീല ദൃശ്യങ്ങള്‍ ആദ്യം പ്രദർശിപ്പിക്കുന്നത്. പെട്ടെന്ന് തന്നെ നടപടികള്‍ കുറച്ചു നേരത്തേക്ക് നിർത്തി വെച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും […]
The post അശ്ലീല ദൃശ്യങ്ങള്‍ പ്രദർശിപ്പിച്ചത് മൂന്നു തവണ; ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ വെർച്വൽ ഹിയറിങ്ങിനിടെ നുഴഞ്ഞുകയറി ഹാക്കർ appeared first on Kairali News | Kairali News Live.

