
നാഗചൈതന്യയും സാമന്തയും ഒരേ വേദിയിൽ എത്തിയത് സിനിമാലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ സിനിമാനിർമാതാവ് സുനിൽ നരംഗിന്റെ മകൾ സിമ്രാൻ നരംഗിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് സാമന്തയും നാഗചൈതന്യയും അവരുടെ പങ്കാളികൾക്കൊപ്പം എത്തിയത്. 2021ൽ വേർപിരിഞ്ഞതിനുശേഷം അപൂർവമായിട്ട് മാത്രമേ ഇരുവരും ഒരുമിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുള്ളൂ. കടും നീല ബ്ലേസറും ജീൻസും ധരിച്ച ഭർത്താവ് രാജ് നിഡിമോരുവിനൊപ്പം മജന്ത സാരി ധരിച്ചാണ് സാമന്ത എത്തിയത്. അതേസമയം, നാഗചൈതന്യ കടും നീല നിറത്തിലുള്ള ബ്ലേസറും ഭാര്യ ശോഭിതാ ധുലിപാല […]
The post അസുലഭ നിമിഷം; വർഷങ്ങൾക്കുശേഷം നാഗചൈതന്യയും സാമന്തയും ഒരേ വേദിയിൽ appeared first on Kairali News | Kairali News Live.

