
ആം ആദ്മി പാർട്ടി എംപിമാരുടെ ബിജെപി ലയനത്തിൽ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയച്ച് സഞ്ജയ് സിങ് എംപി. രാജ്യസഭാ രേഖകളിൽ ആം ആദ്മി പാർട്ടി അംഗങ്ങളെ മാറ്റിയതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. നടപടിയെക്കുറിച്ച് അന്വേഷണവും വ്യക്തതയും വേണമെന്ന് കത്തിൽ പറയുന്നു. മാറ്റം വരുത്താൻ കാരണമായ ഉത്തരവുകളുടെ പകർപ്പുകൾ നൽകണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. രാജി വച്ച എംപിമാരുടെ ലയനം രാജ്യസഭ അംഗീകരിച്ചതോടെ പ്രതിസന്ധിയിലായിരിക്കയാണ് ആംആദ്മി പാർട്ടി. ആം ആദ്മി സമർപ്പിച്ച അയോഗ്യത നിവേദനം രാജ്യസഭ ചെയർമാൻ ഇതുവരെയും അംഗീകരിച്ചിട്ടില്ല. […]
The post ആം ആദ്മി എംപിമാരുടെ ബിജെപി ലയനം; രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയച്ച് സഞ്ജയ് സിങ് എംപി appeared first on Kairali News | Kairali News Live.

