BoolokamBoolokam
ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവം; സിസിടിവി ദൃശ്യം പുറത്ത്

ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവം; സിസിടിവി ദൃശ്യം പുറത്ത്

K
Kairali NewsSource Link
rabis suspected death

തിരുവനന്തപുരത്ത് 108 ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യം പുറത്ത്. ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധ എന്നാണ് സംശയം. ഫയർ എസ്റ്റിഗ്യുഷർ ഉപയോഗിച്ച് ആംബുലൻസ് ചില്ലുകൾ തകര്‍ത്താണ് രോഗി ഇറങ്ങി ഓടിയത്. പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പുലർച്ചെ നാലരയോട് കൂടിയാണ് 108ൽ ബന്ധുക്കൾ വിവരം അറിയിക്കുന്നത്. തുടർന്ന് അഞ്ചുമണിയോടെ 108 ആംബുലൻസ് നെയ്യാറ്റിൻകരയിൽ നിന്നും രാജേന്ദ്രനുമായി […]

The post ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവം; സിസിടിവി ദൃശ്യം പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആംബുലൻസിൽ നിന്നും ഇറങ്ങി ഓടിയ രോഗി മരിച്ച സംഭവം; സിസിടിവി ദൃശ്യം പുറത്ത് - Kairali News | Boolokam