BoolokamBoolokam
ആക്രമണത്തിൽ പരുക്കേറ്റവരെ സഹായിക്കാൻ ചെന്നവരെയും ബോംബിട്ടുകൊന്ന് ഇസ്രയേൽ; അപലപിച്ച് ലെബനൻ പ്രധാനമന്ത്രി

ആക്രമണത്തിൽ പരുക്കേറ്റവരെ സഹായിക്കാൻ ചെന്നവരെയും ബോംബിട്ടുകൊന്ന് ഇസ്രയേൽ; അപലപിച്ച് ലെബനൻ പ്രധാനമന്ത്രി

K
Kairali NewsSource Link
Israel Lebanon attack

ഇസ്രയേലിന്റെ യുദ്ധവെറിയെ അപലപിച്ച് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം. ആക്രണത്തിൽ സിവിൽ ഡിഫൻസ് അടിയന്തര ജീവനക്കാരടക്കം കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണം. ഇസ്രയേലിന്റേത് “ഹീനമായ കുറ്റകൃത്യം” ആണെന്ന് ലെബനൻ പ്രധാനമന്ത്രി പറഞ്ഞു. തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ഇരട്ട ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് മജ്ദാൽ സൂണിലെ ഒരു കെട്ടിടത്തിന് നേരെ ഇസ്രയേൽ തുടർച്ചയായി രണ്ട് ആക്രമണങ്ങൾ നടത്തിയത്. കൊല്ലപ്പെട്ട അഞ്ച് പേരിൽ മൂന്നുപേർ രക്ഷാപ്രവർത്തകരാണ്. കെട്ടിടത്തിലുണ്ടായ ആദ്യ ആക്രമണത്തിൽ പരുക്കേറ്റവരെ സഹായിക്കാൻ പോയ രക്ഷാപ്രവർത്തകരാണ് രണ്ടാമത്തെ […]

The post ആക്രമണത്തിൽ പരുക്കേറ്റവരെ സഹായിക്കാൻ ചെന്നവരെയും ബോംബിട്ടുകൊന്ന് ഇസ്രയേൽ; അപലപിച്ച് ലെബനൻ പ്രധാനമന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!