
ആഗ്രഹിക്കുന്നത് എന്തും നടക്കും. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേക്കാലമായി ഉയർന്നുകേൾക്കുന്ന വാക്കാണ് മാനിഫെസ്റ്റേഷൻ. നമ്മുടെ ആഗ്രഹം പ്രപഞ്ചം സാക്ഷാത്ക്കരിച്ചു തരുമെന്ന വിശ്വാസമാണ് മാനിഫെസ്റ്റേഷനിലുള്ളത്. സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, ആലിയ ഭട്ട്, ധനുഷ്, വിദ്യ ബാലൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ഇതുസംബന്ധിച്ച് വീഡിയോകൾ ചെയ്തിട്ടുണ്ട്. എന്താണ് മാനിഫെസ്റ്റേഷൻ എന്ന് നോക്കിയാലോ സ്വപ്നങ്ങളും ലക്ഷ്യങ്ങളും യാഥാർത്ഥ്യമാക്കാനുള്ള മാർഗമാണ് മാനിഫെസ്റ്റേഷൻ. പൂർണമായും വിശ്വസിച്ചാൽ മാത്രമേ മാനിഫെസ്റ്റേഷൻ നടക്കുകയുള്ളൂ. ആഗ്രഹിക്കുന്നത് ലഭിച്ചെന്ന രീതിയിൽ ദിവസവും അതിനെക്കുറിച്ച് പ്രപഞ്ചത്തോട് സംസാരിക്കണം. […]
The post ആഗ്രഹിക്കുന്നത് എന്തും നടക്കും, ട്രെൻഡിംഗാകുന്ന മാനിഫെസ്റ്റേഷൻ ‘റിയലാണോ?’, അറിയാം ചിലകാര്യങ്ങൾ appeared first on Kairali News | Kairali News Live.

