
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥി ആദിത്യന്റെ (19) മരണത്തിൽ ദുരൂഹതയേറുന്നു. ബംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിത്യന്റെ മരണത്തിൽ കർണാടക പൊലീസും കോളേജ് അധികൃതരും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിക്കുന്നു. ആദിത്യൻ പഠിച്ചിരുന്ന കോളേജ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അടുത്ത ബന്ധുവിന്റേതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഈ ഉന്നതതല രാഷ്ട്രീയ ബന്ധം കാരണമാണ് കർണാടക പൊലീസ് പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണം നടത്താനോ തയ്യാറാകാത്തതെന്ന് കുടുംബം ആരോപിക്കുന്നു. വക്കീലുമായി […]
The post ആദിത്യൻ പഠിച്ചിരുന്നത് ഡി.കെ. ശിവകുമാറിന്റെ ബന്ധുവിന്റെ കോളേജിൽ; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പിതാവ്, കർണാടക പൊലീസ് പരാതി സ്വീകരിച്ചത് വക്കീലുമായി എത്തിയപ്പോൾ appeared first on Kairali News | Kairali News Live.

