BoolokamBoolokam
ആദ്യം പനിയും പിന്നാലെ ഛർദ്ദിയും; രോഗം പിടിപ്പെട്ടത് 50 ൽ അധികം പേർക്ക്, വില്ലന്മാരായത് കൊടുംചൂടും ചെറിയ മഴയും

ആദ്യം പനിയും പിന്നാലെ ഛർദ്ദിയും; രോഗം പിടിപ്പെട്ടത് 50 ൽ അധികം പേർക്ക്, വില്ലന്മാരായത് കൊടുംചൂടും ചെറിയ മഴയും

K
Kairali NewsSource Link
health alert

കേരളത്തിലെ കൊടുംചൂടും ചെറിയ മഴയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദർ. വിവിധ ജില്ലകളിലായി നിരവധിയാളുകളാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച് ചികിത്സയിൽ തുടരുന്നത്. കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. അതിനാൽ തന്നെ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ അതീവജാഗ്രത പുലർത്തേണ്ടതാണ്. പാനീയങ്ങൾക്ക് കൂടുതൽ തണുപ്പ് ലഭിക്കാനായി ചേർക്കുന്ന ഐസ് ക്യൂബുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഐസ് ക്യൂബുകൾ പാനീയങ്ങളിൽ ചേർക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മഞ്ഞപ്പിത്തത്തിന് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ മരണം വരെ […]

The post ആദ്യം പനിയും പിന്നാലെ ഛർദ്ദിയും; രോഗം പിടിപ്പെട്ടത് 50 ൽ അധികം പേർക്ക്, വില്ലന്മാരായത് കൊടുംചൂടും ചെറിയ മഴയും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആദ്യം പനിയും പിന്നാലെ ഛർദ്ദിയും; രോഗം പിടിപ്പെട്ടത് 50 ൽ അധികം പേർക്ക്, വില്ലന്മാരായത് കൊടുംചൂടും ചെറിയ മഴയും - Kairali News | Boolokam