
ഐക്യൂ ഇന്ത്യ തങ്ങളുടെ നിയോ 10 സ്മാർട്ട്‌ഫോണിന്റെ പുതിയ കളർ വകഭേദങ്ങൾ ഉടൻ പുറത്തിറക്കാനൊരുങ്ങുന്നു. ആമസോൺ സ്പെഷ്യൽ എഡിഷനായി കറുപ്പ്, വെള്ള നിറങ്ങളിലുള്ള മോഡലുകളാണ് എത്തുന്നത്. ഐക്യൂ ഇന്ത്യ സിഇഒ നിപുൺ മര്യയാണ് ഈ പുതിയ പതിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. 6.78 ഇഞ്ച് അമലോഡ് ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 4,400 നിറ്റ്സ് ബ്രൈറ്റ്‌നസ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 4 ചിപ്‌സെറ്റ് ആണ് പ്രോസസ്സർ. 7,000mAh വലിയ ബാറ്ററി, 120W ഫാസ്റ്റ് […]
The post ആമസോൺ സ്പെഷ്യൽ എഡിഷനുമായി ഐക്യൂ നിയോ 10; ഞെട്ടിക്കാനെത്തുന്ന പുതിയ നിറങ്ങളും പ്രത്യേകതകളും നോക്കാം appeared first on Kairali News | Kairali News Live.

