
യുഎസ്-ഇറാൻ തർക്കങ്ങളും പശ്ചിമേഷ്യയെയാകെ പിടിച്ചുലക്കിയ സംഘർഷങ്ങളും ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാവുകയാണ്. ഇതിനിടെ ഇന്ത്യയുടെ ഊർജ സുരക്ഷയിൽ നിർണ്ണായക പങ്കുവഹിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രീൻ എനർജി. ഇവിടെയാണ് സാഗർ അദാനി എന്ന 31കാരൻ ശ്രദ്ധയാകർഷിക്കുന്നത്. ആരാണ് സാഗർ അദാനി? രാജ്യത്തിന്റെ ഇറക്കുമതി ചെയ്ത ഇന്ധനങ്ങളിലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനും ആഭ്യന്തര ഊർജ ഉത്പാദനം വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞിരിക്കുകയാണ് സാഗർ അദാനി. അദാനി ഗ്രീൻ എനർജിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ അദ്ദേഹം ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് […]
The post ആരാണ് സാഗർ അദാനി? ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കായി അദാനി ഗ്രീൻ എനർജിയുടെ പദ്ധതികള്‍ എന്തൊക്കെ? appeared first on Kairali News | Kairali News Live.

