BoolokamBoolokam
ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ‘ഞങ്ങൾക്ക്’ മുഖ്യമന്ത്രിയാകണം; കോഴിക്കോട് ന​ഗരത്തിൽ വി‍ഡി സതീശൻ്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ‘ഞങ്ങൾക്ക്’ മുഖ്യമന്ത്രിയാകണം; കോഴിക്കോട് ന​ഗരത്തിൽ വി‍ഡി സതീശൻ്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

K
Kairali NewsSource Link
vd satheesan poster kozhikkodu

റിസൾട്ടുകൾ വരാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ കോൺ​ഗ്രസിൽ സാങ്കല്പിക മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് മുറുകുകയായാണ്. നേതാക്കളെല്ലാവരും അവരുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ്. എങ്ങനെ മറ്റുള്ളവരെ വെട്ടി മുന്നേറാമെന്നാണ് വിഡി സതീശനും, രമേശ് ചെന്നിത്തലയും, കെ സി വേണു​ഗോപാലും. അതിൻ്റെ ഭാ​ഗമായി ഇന്ന് കോഴിക്കോട് ​ന​ഗരത്തിൽ സതീശൻ അനുകൂലികളുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ഇനിയാരും മുഖ്യമന്ത്രി ചർച്ചകൾക്ക് നേതൃത്വം നൽകരുതെന്ന് പറഞ്ഞതിന് പുല്ല് വില കൊടുത്താണ് ഇപ്പോൾ വിഡ […]

The post ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ‘ഞങ്ങൾക്ക്’ മുഖ്യമന്ത്രിയാകണം; കോഴിക്കോട് ന​ഗരത്തിൽ വി‍ഡി സതീശൻ്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!