
ആലപ്പുഴയിൽ സൈക്കിളിൽ നിന്ന് വീണ് ഇതര സംസ്ഥാന യുവതി മരിച്ചു. ബീഹാർ സ്വദേശി സൈറ ഹാത്തൂൻ (30) ആണ് മരിച്ചത്. ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ഭർത്താവ് ലഡു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ ആയിരുന്നു അപകടം. കഴിഞ്ഞദിവസം വൈകിട്ട് ഭർത്താവും ഇളയകുട്ടിയും അടക്കം സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടയിലാണ് മാന്നാറിൽ വച്ച് കൈക്കുഞ്ഞ് താഴേക്ക് പതിക്കുന്ന സ്ഥിതി വന്നത്. കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ശ്രമിക്കുന്നതിനിടയിലാണ് റോഡിൽ വീണ് അമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ എത്തിയ സൈറ ഇന്ന് […]
The post ആലപ്പുഴയിൽ സൈക്കിളിൽ നിന്ന് വീണ് ബിഹാർ സ്വദേശി മരിച്ചു appeared first on Kairali News | Kairali News Live.

