
ബംഗാളിൽ സിപിഐഎമ്മിന് കരുത്തായിരിക്കുകയാണ് യുവ തലമുറ. ബംഗാളിലെ സിപിഐഎം മുഖമായ മീനാക്ഷി മുഖർജി മുതൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആയ ആഫ്രിം ബീഗം ശിൽപ്പി വരെ ഇടത് പക്ഷത്തിൻ്റെ കരുത്താണ്. ദീപ്ഷിത ധർ, മയൂഖ് ബിശ്വാസ് ഇങ്ങനെ നീളുന്നതാണ് ബംഗാളിൽ തിരിച്ചു വരവ് നടത്തുന്ന സിപിഐഎമ്മിൻ്റെ യുവ തലമുറയുടെ പട്ടിക. 2011ലെ തിരിച്ചടിക്ക് ശേഷം സിപിഐഎം സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തവണ ബംഗാളിൽ ഇടത് റാലികളിൽ ഒഴുകിയെത്തുന്ന ആൾക്കൂട്ടം.യുവനേതാക്കളെ അടക്കം വളർത്തെടുത്ത് പഴയ പ്രതാപം […]
The post ആവേശമായി ബംഗാൾ… മീനാക്ഷി മുഖർജി മുതൽ ആഫ്രിം ബീഗം ശിൽപ്പി വരെ; സിപിഐഎമ്മിന് കരുത്തായി യുവ തലമുറ appeared first on Kairali News | Kairali News Live.

