BoolokamBoolokam
ആശ്വാസ മഴ തകർത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു

ആശ്വാസ മഴ തകർത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു

K
Kairali NewsSource Link
electricity

കേരളത്തിൽ കഴിഞ്ഞ നാളുകളിലെല്ലാമുണ്ടായ കടുത്ത ചൂടിൻ്റ ഭാ​ഗമായി വൈദ്യുതി ഉപഭോ​​ഗവും വലിയ രീതിയിൽ കൂടിയിരുന്നു. സർവ്വകാല റെക്കോർഡിലേക്കാണ് വൈദ്യുതി ഉപഭോ​ഗം ഓരോ ദിവസവും എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇന്നലെ മുതൽ കേരളത്തിൽ വൈദ്യുതി ഉപഭോ​ഗം കുറഞ്ഞു തുടങ്ങി. ഇന്നലെ മുതൽ സംസ്ഥാനത്ത് വേനൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വൈദ്യുതി ഉപഭോ​ഗവും സംസ്ഥാനത്ത് കുറയുന്നത്. ചൂടിന് താല്കാലികമായി കുറവുണ്ടാകുന്നതാണ് വൈദ്യതി ഉപഭോ​ഗം കുറയാണ് കാരണമായത്. ഓവർ ലോഡ‍് വരുന്ന സാഹചര്യത്തിൽ പവർ ട്രിപ്പാകുന്ന സാഹചര്യവും താല്കാലിമായി നേരിയ […]

The post ആശ്വാസ മഴ തകർത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആശ്വാസ മഴ തകർത്തു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു - Kairali News | Boolokam