
കൊല്ലം ജില്ലയിൽ ആശ്വാസമായി പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. പന കടപുഴുകി വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കണ്ടച്ചിറയിലാണ് സംഭവം. വിളക്ക് പാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്. ഓയിൽ പാം എസ്റ്റേറ്റിലെ കാടുവെട്ടുന്നതിനിടയാണ് അപകടം ഉണ്ടായത്. കുളത്തുപ്പുഴയിൽ വന പാതയിൽ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. അതേസമയം കൊല്ലത്തിൻ്റെ കിഴക്കൻ മേഖലയിൽ വേനൽ മഴയിൽ ആലിപ്പഴം വീണു. ആനക്കുളം, ചണ്ണപ്പേട്ട, […]
The post ആശ്വാസമായി പെയ്ത വേനൽ മഴയിൽ കൊല്ലത്ത് വ്യാപക നാശനഷ്ടം; പന കടപുഴുകി വീണ് സ്ത്രീ മരിച്ചു appeared first on Kairali News | Kairali News Live.

