
ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ആപ്പുകൾ സൈൻ ഇൻ ചെയ്യാൻ ഒടിപിയും ഗൂഗിൾ ലിങ്കും വേണ്ട, പുതിയ മാറ്റവുമായി ഗൂഗിൾ. ഇവയ്ക്ക് പകരം ഫോണിൽ തന്നെയുള്ള വേരിഫിക്കേഷൻ സംവിധാനം ഇനി ഉപയോഗിക്കാം. ഇത് ആപ്പുകളിൽ സൈൻ ഇൻ ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കും. ഈ മാറ്റം വരുന്നതിലൂടെ ആപ്പുകളുടെ ഉപയോഗം കൂടുതൽ സുഗമമാക്കും. ഇതിന് പകരം സൈൻ ആപ്പ് നടപടികൾ ലളിതമാക്കുന്ന വെരിഫൈഡ് ഇമെയിൽ സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ക്രെഡൻഷ്യൽ മാനേജർ വഴി പ്രവർത്തിക്കുന്ന സംവിധാനം നിലവിൽ വരുന്നതോടെ ഫോണിൽ […]
The post ആൻഡ്രോയിഡിൽ ഇനി ആപ്പ് ലോഗിന്‍ ഒടിപി വേണ്ട; വെരിഫൈഡ് ഇമെയിൽ സംവിധാനവുമായി ഗൂഗിൾ appeared first on Kairali News | Kairali News Live.

