
കൊല്ലം ജില്ലാ കൗൺസിലിൻ്റെ പ്രഥമ പ്രസിഡൻ്റും മുതിർന്ന നേതാവുമായ ആർ എസ് പി നേതാവ് ചവറ വി വാസുപിള്ള അന്തരിച്ചു. 92 വയസ് ആയിരുന്നു പ്രായം. ചവറ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റായിരുന്നു. ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ആർ എസ് . പി ചവറ മണ്ഡലം സെക്രട്ടറി, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ , ചവറ സർവ്വീസ് സഹകരണ ബാങ്ക് ക്യൂ 186 പ്രസിഡൻ്റ് ,കെ. എം എം എൽ ഡയറക്ടർ ബോർഡ് […]
The post ആർ എസ് പി നേതാവ് ചവറ വി വാസുപിള്ള അന്തരിച്ചു appeared first on Kairali News | Kairali News Live.

