
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സ്ത്രീ ശക്തി എസ് എസ് 517 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂപ്പത് ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കൂടാതെ നിരവധി സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക. ഒന്നാം സമ്മാനത്തിന് അർഹമായത് ST 878851 എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SY 265412 എന്ന നമ്പർ ടിക്കറ്റിനും മൂന്നാം സമ്മാനം SU 718094 എന്ന ടിക്കറ്റിനുമാണ്. Also Read: […]
The post ആർക്കാണ് ഒരു കോടി രൂപ സമ്മാനം!ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം… appeared first on Kairali News | Kairali News Live.

