
സ്വപ്നങ്ങൾ കാണുകയെന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ നമുക്ക് ഇഷ്ടമുള്ള സ്വപ്നമായിരിക്കണമെന്ന് മാത്രം. പേടി സ്വപ്നങ്ങൾ കാണാൻ ആർക്കും താത്പര്യം കാണില്ല. എന്നാൽ നാമെന്ത് സ്വപ്നം കാണണം എന്ന് തീരുമാനിക്കാൻ നമുക്ക് സാധിച്ചാലോ? അത്തരം ഒരു ഉപകരണവുമായി എത്തിയിരിക്കുകയാണ് ഒരു എഐ കമ്പനി. സ്വപ്നങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്ന അവകാശ വാദമാണ് കമ്പനി ഉന്നയിക്കുന്നത്. തലയിൽ ധരിക്കാവുന്ന രണ്ട് ബാൻഡുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഡ്വുവൽ, ഫെയിസ് എന്നിങ്ങനെയാണ് രണ്ട് വെയറബിൾ ബാൻഡുകൾക്ക് പേര് നൽകിയിരിക്കുന്നത്. ലൂസിഡ് സ്വപ്നങ്ങളെ ഉത്തേജിപ്പിക്കാൻ […]
The post ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ കാണാൻ കഴിഞ്ഞാലോ? സ്വപ്നങ്ങളെ നിയന്ത്രിക്കാൻ പറ്റുന്ന ഡിവൈസുമായി ഐ ഐ കമ്പനി appeared first on Kairali News | Kairali News Live.

