BoolokamBoolokam
ഇങ്ങനെ പേടിക്കാതെടോ ! തമിഴകത്ത് ‘റിസോർട്ട് രാഷ്ട്രീയ’ നീക്കവുമായി വിജയ്, സ്ഥാനാർത്ഥികൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാം സജ്ജം

ഇങ്ങനെ പേടിക്കാതെടോ ! തമിഴകത്ത് ‘റിസോർട്ട് രാഷ്ട്രീയ’ നീക്കവുമായി വിജയ്, സ്ഥാനാർത്ഥികൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാം സജ്ജം

K
Kairali NewsSource Link
VIJAY TVK RESORT BOOKED FOR CANDIDATES

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4-ന് നടക്കാനിരിക്കെ, സംസ്ഥാനത്ത് രാഷ്ട്രീയപാർട്ടികൾ ഒരുക്കത്തിലാണ്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ‘തൂക്കുസഭ’ നിലവിൽ വന്നേക്കാമെന്ന സൂചനകൾ ചില എക്സിറ്റ് പോളുകൾ തന്നതിന്റെ അടിസ്ഥാനത്തിൽ സാധ്യമായ ‘കുതിരക്കച്ചവടം’ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികളുമായി വിജയിയുടെ തമിഴക വെട്രി കഴകം രംഗത്തിറങ്ങിക്കഴിഞ്ഞു. തങ്ങളുടെ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മറ്റ് കക്ഷികൾ സ്വാധീനിക്കുന്നത് തടയാൻ മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിൽ സ്ഥാനാർത്ഥികളെ സംരക്ഷിക്കാനുള്ള വിപുലമായ സന്നാഹങ്ങളാണ് പാർട്ടി പൂർത്തിയാക്കിയിരിക്കുന്നത്. മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടാണ് […]

The post ഇങ്ങനെ പേടിക്കാതെടോ ! തമിഴകത്ത് ‘റിസോർട്ട് രാഷ്ട്രീയ’ നീക്കവുമായി വിജയ്, സ്ഥാനാർത്ഥികൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാം സജ്ജം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇങ്ങനെ പേടിക്കാതെടോ ! തമിഴകത്ത് ‘റിസോർട്ട് രാഷ്ട്രീയ’ നീക്കവുമായി വിജയ്, സ്ഥാനാർത്ഥികൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാം സജ്ജം - Kairali News | Boolokam