
ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇരട്ട കൊലപാതകമെന്ന് സംശയം. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), റെജി (48) എന്നിവരുടെ ശരീര ഭാഗങ്ങളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും ഈ മാസം രണ്ട് മുതൽ കാണാതായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. UPDATING…
The post ഇടുക്കി നെടുങ്കണ്ടത്ത് ശരീരഭാഗങ്ങൾ കണ്ടെടുത്തു; ഇരട്ട കൊലപാതകമെന്ന് സംശയം appeared first on Kairali News | Kairali News Live.

