
റോഡുകളിലുള്ള പലതരത്തിലുള്ള വരകൾ എന്തിനാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. വാഹനമോടിക്കുന്നവർ മാത്രം ഈ വരകളെക്കുറിച്ച് അറിഞ്ഞാൽ മതിയെന്ന് ചിന്തിക്കുന്നവരും നമുക്കിടയിൽ കാണും. എന്നാൽ റോഡിലൂടെ നടക്കുന്നവരും വാഹനമോടിക്കുന്നരും ഈ വരകളെക്കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കേണ്ടത്. പറഞ്ഞുവരുന്നത് റോഡിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള വരകളെക്കുറിച്ചാണ്. വാഹനങ്ങൾ എങ്ങനെ ഓടിക്കണം, എവിടെ ഓവർടേക്ക് ചെയ്യാം, എവിടെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള വരകൾ ഉപയോഗിച്ചിരിക്കുന്നത്. also read:പാമ്പ് കടിച്ചാൽ പഴങ്ങളും പച്ചക്കറികളും വിഷമാകും ? യാഥാർഥ്യം അറിയാം ഒറ്റ മഞ്ഞ വരറോഡിന്റെ […]
The post ഇതൊരു വെറും വരയല്ല; റോഡിലെ മഞ്ഞ വര വെറുതെയല്ല, അറിയാം appeared first on Kairali News | Kairali News Live.

