
ഹോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബോളിവുഡ് സൂപ്പര്‍താരമാണ് പ്രിയങ്ക ചോപ്ര. അഭിനയമികവ് കൊണ്ടും ഉറച്ചനിലപാടുകള്‍ കാരണത്താലും എപ്പോഴും വേറിട്ടുനില്‍ക്കുന്ന സെലിബ്രിറ്റിയാണ് പ്രിയങ്ക. ഹോളിവുഡ് സെലിബ്രിറ്റികള്‍ അണിനിരക്കുന്ന ഫാഷന്‍ ലോകത്തെ ഏറ്റവും വലിയ പരിപാടികൡലൊന്നായ മെറ്റ് ഗാലയില്‍ സ്ഥിരം സാന്നിധ്യമാണ് പ്രിയങ്ക. ഇത്തവണത്തെ മെറ്റ് ഗാലയില്‍ മേയ് നാലിന് ന്യൂയോര്‍ക്കില്‍ അരങ്ങേറാന്‍ പോകവേ പ്രിയങ്കയുടെ അസാന്നിധ്യമാണ് സെലിബ്രിറ്റി ലോകത്ത് ചര്‍ച്ചയാകുന്നത്. മെറ്റ് ഗാല 2026 സീസണില്‍ പ്രിയങ്ക പങ്കെടുക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്തുകൊണ്ടാണ് ഇന്ത്യന്‍ താരസുന്ദരി മെറ്റ് […]
The post ഇത്തവണ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര എത്തില്ല; കാരണം എന്തെന്നറിയാമോ ? appeared first on Kairali News | Kairali News Live.

