
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള പ്രക്രിയയാണ് പലരും കണക്കാക്കുന്നത്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്താലും കിട്ടാത്ത സ്ഥിതിയോ അല്ലെങ്കിൽ വെയിറ്റിങ് ലിസ്റ്റിലേക്ക് പോകുന്ന സ്ഥിതിയോ ഉണ്ടാകും. അത്രയും നേരം കൃത്യമായി കിട്ടിക്കൊണ്ടിരുന്ന കണക്ഷൻ കറക്ട് സമയമാകുമ്പോൾ കിട്ടാതേയുമാകും. അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാറ്. അതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാതെ പാടുപെട്ട് പലർക്കും യാത്ര ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഇതിന് പരിഹാരമുണ്ട്. ഈ വിദ്യകളൊക്കെ അറിഞ്ഞുവെച്ചാൽ നിങ്ങൾക്കെന്തായാലും ടിക്കറ്റ് കിട്ടും. ഇനി ടെൻഷൻ […]
The post ഇനി ബുദ്ധിമുട്ടേണ്ട… തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഈ വിദ്യകളറിഞ്ഞാൽ ഉറപ്പായും ടിക്കറ്റ് കിട്ടും appeared first on Kairali News | Kairali News Live.

