
ഇന്ത്യന്‍ വാഹനവിപണിയില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മൂന്നു കരുത്തര്‍ എത്തുകയാണ്. അമേരിക്കയില്‍നിന്നോ യൂറോപ്പില്‍നിന്നോ അവരുടെ വരവ്. മറിച്ച് അയല്‍രാജ്യമായ ചൈനയില്‍നിന്നാണ് എന്നതാണ് ശ്രദ്ധേയം. കരുത്തുറ്റ രൂപവും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് എസ്.യു.വികളാണ് ഇവ. ബിവൈഡി ലെപ്പേര്‍ഡ് 8, ജെറ്റോര്‍ ടി2, സ്റ്റാര്‍ലൈറ്റ് 560 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. സ്റ്റാര്‍ലൈറ്റ് 560 മഹീന്ദ്ര എക്‌സ്.യു.വി 700, ടാറ്റ സഫാരി തുടങ്ങിയ എസ്.യു.വികളുമായി മത്സരിക്കാനാണ് സ്റ്റാര്‍ലൈറ്റ് 560ന്റെ വരവ്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് എഞ്ചിനാണ് പുതിയ സ്റ്റാര്‍ലൈറ്റ് […]
The post ഇന്ത്യന്‍ വാഹനവിപണി പിടിച്ചെടുക്കാന്‍ വരുന്നു ചൈനീസ് ഹൈബ്രിഡ് എസ്.യു.വികള്‍ appeared first on Kairali News | Kairali News Live.

