
പെട്രോൾ ഡീസൽ വാഹനങ്ങളെ പിന്തള്ളിക്കൊണ്ടാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറിയത്. ടാറ്റ മോട്ടേഴ്സാണ് ഇവികൾ ഇന്ത്യയിൽ അവതരിപ്പിച്ചത് എങ്കിലും ഇപ്പോൾ പ്രിയമേറുന്നത് മഹീന്ദ്രയുടേയും എംജിയുടെയും ഇലക്ട്രിക് വാഹനങ്ങൾക്ക് ആണ്. മാർച്ച് മാസത്തിലെ കണക്കുകൾ പുറത്ത് വരുമ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിച്ച വാഹനമെന്ന പദവി കൈവരിച്ചിരിക്കയാണ് വിൻഡ്സർ ഇവി. 2026ൽ ഫെബ്രുവരിയിൽ എം ജി വിൻഡ്സറിനെ പിന്തള്ളിക്കൊണ്ട് മഹീന്ദ്രയുടെ എക്സ്ഇവി 9എസ് ഒന്നാമത് എത്തിയിരുന്നു. എന്നാൽ ഒറ്റ മാസം മാത്രം വേണ്ടി വന്നൊള്ളൂ വിൻഡ്സറിന് ഈ പദവി തിരികെപ്പിടിക്കാൻ. വിൻഡ്സറിന്റെ […]
The post ഇന്ത്യയിലെ നമ്പർ വൺ ഇലക്ട്രിക് കാർ; മഹീന്ദ്രയെ ഒതുക്കിയ വിൻഡ്സർ ഇവി appeared first on Kairali News | Kairali News Live.

