BoolokamBoolokam
ഇന്ത്യയുടെ ആത്മാവിനെ പകർത്തിയ ഫോട്ടോഗ്രാഫർ; ആരായിരുന്നു രഘു റായ്?

ഇന്ത്യയുടെ ആത്മാവിനെ പകർത്തിയ ഫോട്ടോഗ്രാഫർ; ആരായിരുന്നു രഘു റായ്?

K
Kairali NewsSource Link
Raghu Rai obituary

ആധുനിക ഇന്ത്യൻ ഫോട്ടോഗ്രാഫിയുടെ പിതാവായ രഘു റായ് അന്തരിച്ചു. മാഗ്നം ഫോട്ടോസിന്റെ ഇതിഹാസ ഫോട്ടോ​ഗ്രാഫർ. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും അസാധാരണമായ പൈതൃകത്തെക്കുറിച്ചും നമ്മളറിയാതെ പോകരുത്. ഫോട്ടോഗ്രാഫറെന്നോ ഫോട്ടോ ജേണലിസ്റ്റെന്നോ രഘു റായിയെ നമുക്ക് വിളിക്കാം. ഇന്ത്യൻ ദൃശ്യ സംസ്കാരത്തിന് പുത്തൻ മാനം നൽകിയ അത്ഭുതപ്രതിഭയെന്നും വാഴ്ത്താം. അസാധാരണമായ ആറ് പതിറ്റാണ്ടുകൾ, അതിനിടെ പകർത്തിയതോ എക്കാലവും നിലനിൽക്കുന്ന, ജീവൻതുടിക്കുന്ന, ചരിത്രംപേറുന്ന എത്രയോ ചിത്രങ്ങൾ. തുടക്കം 1942 ഡിസംബർ 18ന്, ഇന്ന് പാകിസ്ഥാന്റെ ഭാ​ഗമായ പഞ്ചാബിലെ ജാങ് എന്ന ഗ്രാമത്തിലായിരുന്നു […]

The post ഇന്ത്യയുടെ ആത്മാവിനെ പകർത്തിയ ഫോട്ടോഗ്രാഫർ; ആരായിരുന്നു രഘു റായ്? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യയുടെ ആത്മാവിനെ പകർത്തിയ ഫോട്ടോഗ്രാഫർ; ആരായിരുന്നു രഘു റായ്? - Kairali News | Boolokam